Rahul Gandhi become one of the most helpful MP in lockdown time
കോവിഡ് പ്രതിസന്ധിയില്‍ ഭക്ഷ്യസാധനങ്ങള്‍, കോവിഡ് പ്രതിരോധ കിറ്റുകള്‍ അടക്കം സ്വന്തം ചെലവില്‍ രാഹുല്‍ വയനാട്ടില്‍ എത്തിച്ചിരുന്നു. ഇതിനൊപ്പം ജില്ലാ അധികൃതരുമായി ബന്ധപ്പെട്ട് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സജീവമാവുകയും ചെയ്തിരുന്നു.